ഞാനെന്നുമേതോ സ്വപ്നത്തിന്‍
മായികകൂട്ടിലെ ചിറകറ്റ പക്ഷിയായ്
നഷ്ടസ്വപ്നങ്ങലെനിക്ക് കാവലായ്
എന്നിലെ നൊമ്പരങ്ങല്ലെന്‍ നിഷ്വാസ്മായ്
എങ്കിലും വിരഹാര്‍ദ്രമായോരാ
സന്ധ്യതന്‍ തിരുമുറ്റ്ത്ത് എത്തിയോരഅ
കാറ്റേ എന്നെ തഴുകി ഊണര്‍ത്തി
പിന്നെ പെയ്തോരാ മഴയിലെന്‍
കണ്ണുനീരും അലിഞ്ഞിലതെയയെ……………………………………..
മായികകൂട്ടിലെ ചിറകറ്റ പക്ഷിയായ്
നഷ്ടസ്വപ്നങ്ങലെനിക്ക് കാവലായ്
എന്നിലെ നൊമ്പരങ്ങല്ലെന്‍ നിഷ്വാസ്മായ്
എങ്കിലും വിരഹാര്‍ദ്രമായോരാ
സന്ധ്യതന്‍ തിരുമുറ്റ്ത്ത് എത്തിയോരഅ
കാറ്റേ എന്നെ തഴുകി ഊണര്‍ത്തി
പിന്നെ പെയ്തോരാ മഴയിലെന്‍
കണ്ണുനീരും അലിഞ്ഞിലതെയയെ……………………………………..

No comments:
Post a Comment